Surprise Me!

കൊറോണ വ്യാപനത്തിനിടയിലും മോഡി സർക്കാരിന്റെ വിഡ്ഢിത്തം | Oneindia Malayalam

2020-05-07 3,640 Dailymotion

Can Gangajal treat Covid-19? Modi govt wants a study, ICMR says no

കൊറോണ ചികിത്സക്ക് ഗംഗാജലം മരുന്നായി ഉപയോഗിക്കാൻ കഴിയുമോ എന്ന പഠിക്കാനാണ് കേന്ദ്ര സർക്കാർ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിനോട് ആവശ്യപ്പെട്ടത്. എന്നാൽ സർക്കാരിന്റെ ആവശ്യം ഐസിഎംആർ അപ്പാടെ നിരസിച്ചതായി ദി പ്രിന്റ് റിപ്പോർട്ട് ചെയ്യുന്നു. ഇത്തരത്തിലുള്ള വിഡ്ഢിത്തങ്ങൾ സംബന്ധിച്ച പഠനങ്ങൾ നടത്താൻ തങ്ങൾക്ക് സമയമില്ലെന്ന നിലപാടാണ് ഐസിഎംആർ സ്വീകരിച്ചത്.

Buy Now on CodeCanyon